Thursday, September 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹംസ ബുർഹാൻ പാകിസ്താനിൽ കൊല്ലപ്പെട്ടു; മുസാഫറാബാദിൽ വെടിവെച്ചു വീഴ്ത്തി ‘അജ്ഞാതർ’

by Brave India Desk
May 21, 2026, 03:49 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

പാകിസ്താൻ മണ്ണിൽ ഇന്ത്യ തിരയുന്ന ഭീകരർ ഒന്നൊന്നായി വീഴുന്ന പരമ്പര തുടരുന്നു. 40 സി.ആർ.പി.എഫ് ജവാന്മാരുടെ വീരമൃത്യുവിന് കാരണമായ 2019-ലെ പുൽവാമ ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരന്മാരിൽ ഒരാളായ ഹംസ ബുർഹാനെ പാകിസ്താൻ അധീന കശ്മീരിൽ അജ്ഞാതരായ തോക്കുധാരികൾ വെടിവെച്ചു കൊന്നു.

അർജുമന്ദ് ഗുൽസാർ ദാർ എന്ന യഥാർത്ഥ പേരുള്ള ഹംസ ബുർഹാൻ (ഹംസ ഡോക്ടർ), പാക് അധീന കശ്മീരിലെ മുസാഫറാബാദിൽ വെച്ചാണ് അജ്ഞാതരുടെ വെടിയേറ്റു മരിച്ചത്. ശരീരത്തിൽ ഒന്നിലധികം ബുള്ളറ്റുകൾ തറച്ചുകയറിയ ഇയാൾ സംഭവസ്ഥലത്തുതന്നെ മരിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ചുകാലങ്ങളായി പാകിസ്താനിലും പാക് അധീന കശ്മീരിലും ഇന്ത്യ തിരയുന്ന ഭീകരർ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെടുന്ന ‘അജ്ഞാതരുടെ’ ആക്രമണ പരമ്പരയിലെ ഏറ്റവും ഒടുവിലത്തെ ഇരയാണ് ഇയാൾ.

Stories you may like

ബ്രഹ്മോസും അസ്ത്രയും തേടി ലോകം; വിദേശ പ്രതിനിധികൾക്കായി തദ്ദേശീയ പ്രതിരോധ കരുത്ത് തുറന്നുകാട്ടി ഇന്ത്യ

മണിക്കൂറിൽ 650 കിലോമീറ്റർ വേഗതയിൽ കുതിക്കുന്ന ജെറ്റ് ഡ്രോണുകൾ; യുക്രെയ്ൻ വ്യോമ പ്രതിരോധത്തെ അമ്പരപ്പിച്ച് റഷ്യയുടെ പുതിയ ആയുധങ്ങൾ; അറിയാം പ്രത്യേകതകൾ

പുൽവാമയിലെ രത്‌നിപോരയിലുള്ള ഖർബത്‌പോരയിൽ ജനിച്ച ബുർഹാൻ, 2017-ലാണ് ഉപരിപഠനത്തിനെന്ന വ്യാജേന പാകിസ്താനിലേക്ക് കടന്നത്. എന്നാൽ അവിടെയെത്തിയ ഇയാൾ നിരോധിത ഭീകരസംഘടനയായ ‘അൽ ബദറുമായി’ ചേർന്ന് പ്രവർത്തിക്കുകയും ചുരുങ്ങിയ കാലം കൊണ്ട് അതിന്റെ കമാൻഡർ പദവിയിലേക്ക് ഉയരുകയുമായിരുന്നു.

പിന്നീട് കശ്മീരിലേക്ക് രഹസ്യമായി മടങ്ങിയെത്തിയ ഇയാൾ കശ്മീരി യുവാക്കളെ ബ്രെയിൻവാഷ് ചെയ്ത് ഭീകരവാദത്തിലേക്ക് ആകർഷിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. തെക്കൻ കശ്മീരിലെ പുൽവാമ മുതൽ ഷോപ്പിയാൻ വരെയുള്ള മേഖലകളിൽ ഇയാൾ അൽ ബദറിന്റെ ഭീകര ശൃംഖല ശക്തമാക്കിയിരുന്നു.

ഇന്ത്യൻ സൈനിക ചരിത്രത്തിലെ ഏറ്റവും ദാരുണമായ ഭീകരാക്രമണമായിരുന്നു ജെയ്ഷെ മുഹമ്മദ് ഭീകരർ പുൽവാമയിൽ നടത്തിയത്. 2019 ഫെബ്രുവരി 14-ന് ലെത്‌പോരയിൽ വെച്ച് സി.ആർ.പി.എഫ് ജവാന്മാർ സഞ്ചരിച്ചിരുന്ന കോൺവോയിലേക്ക് ഭീകരർ സ്ഫോടകവസ്തുക്കൾ നിറഞ്ഞ കാർ ഇടിച്ചുകയറ്റുകയായിരുന്നു.

40 ജവാന്മാരുടെ ജീവനെടുത്ത ഈ ക്രൂരതയ്ക്ക് മറുപടിയായി ദിവസങ്ങൾക്കകം ഇന്ത്യൻ വ്യോമസേന പാകിസ്താനിലെ ബാലാക്കോട്ടിലുള്ള ഭീകര ക്യാമ്പുകൾ സർജിക്കൽ സ്ട്രൈക്കിലൂടെ തകർത്തു തരിപ്പണമാക്കിയിരുന്നു. ഈ ആക്രമണത്തിന്റെ ഗൂഢാലോചനയിൽ പങ്കാളിയായ ഭീകരനാണ് ഇപ്പോൾ പാക് മണ്ണിൽ വെച്ച് തന്നെ തീർക്കപ്പെട്ടിരിക്കുന്നത്.

Tags: PULWAMA ATTACK\Hamza Burhan
Share
Tweet
Send
Share

Latest stories from this section

അന്ന് ഊബർ ടാക്സി ഓടിച്ചു, ഇന്ന് ഏഷ്യൻ ഗെയിംസ് മെഡൽ വിജയി; ചരിത്ര നേട്ടവുമായി ഇന്ത്യ!

അന്ന് ഊബർ ടാക്സി ഓടിച്ചു, ഇന്ന് ഏഷ്യൻ ഗെയിംസ് മെഡൽ വിജയി; ചരിത്ര നേട്ടവുമായി ഇന്ത്യ!

പായ്ക്കറ്റ് ഭക്ഷണങ്ങളിൽ ഇനി ‘റെഡ് വാണിങ്’: സുപ്രീം കോടതിയുടെ 13 ചോദ്യങ്ങൾക്ക് എഫ്എസ്എസ്എഐയുടെ മറുപടി!

പായ്ക്കറ്റ് ഭക്ഷണങ്ങളിൽ ഇനി ‘റെഡ് വാണിങ്’: സുപ്രീം കോടതിയുടെ 13 ചോദ്യങ്ങൾക്ക് എഫ്എസ്എസ്എഐയുടെ മറുപടി!

‘വ്യാജ കോവിഡ് സർട്ടിഫിക്കറ്റും അറബിക് കോളേജ് ഫണ്ടും!’: കോയമ്പത്തൂർ കാർ ബോംബ് സ്ഫോടനത്തിന് പിന്നിലെ ഭീകരഫണ്ടിംഗ്, 4 നഗരങ്ങളിൽ ഇഡി റെയ്ഡ്

അതിർത്തി ഗ്രാമങ്ങളിൽ മതപരിവർത്തനത്തിന് വിദേശ ഫണ്ട്: രാജസ്ഥാനിൽ ഇ ഡി റെയ്ഡ്, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

മറുപടിക്ക് പിന്നാലെ ‘മനസ്സിലിരിപ്പ്’ പുറത്തായി; നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി സതീശനെ മൈക്ക് ചതിച്ചു, വീഡിയോ വൈറൽ!

വൈദ്യുതി പ്രതിസന്ധി രൂക്ഷം: ലോഡ്‌ഷെഡ്ഡിങ് ഒഴിവാക്കാൻ മുഖ്യമന്ത്രിയുടെ അടിയന്തര യോഗം ഇന്ന്!

Latest News

ബ്രഹ്മോസും അസ്ത്രയും തേടി ലോകം; വിദേശ പ്രതിനിധികൾക്കായി തദ്ദേശീയ പ്രതിരോധ കരുത്ത് തുറന്നുകാട്ടി ഇന്ത്യ

ബ്രഹ്മോസും അസ്ത്രയും തേടി ലോകം; വിദേശ പ്രതിനിധികൾക്കായി തദ്ദേശീയ പ്രതിരോധ കരുത്ത് തുറന്നുകാട്ടി ഇന്ത്യ

മണിക്കൂറിൽ 650 കിലോമീറ്റർ വേഗതയിൽ കുതിക്കുന്ന ജെറ്റ് ഡ്രോണുകൾ; യുക്രെയ്ൻ വ്യോമ പ്രതിരോധത്തെ അമ്പരപ്പിച്ച് റഷ്യയുടെ പുതിയ ആയുധങ്ങൾ; അറിയാം പ്രത്യേകതകൾ

മണിക്കൂറിൽ 650 കിലോമീറ്റർ വേഗതയിൽ കുതിക്കുന്ന ജെറ്റ് ഡ്രോണുകൾ; യുക്രെയ്ൻ വ്യോമ പ്രതിരോധത്തെ അമ്പരപ്പിച്ച് റഷ്യയുടെ പുതിയ ആയുധങ്ങൾ; അറിയാം പ്രത്യേകതകൾ

അന്ന് ഊബർ ടാക്സി ഓടിച്ചു, ഇന്ന് ഏഷ്യൻ ഗെയിംസ് മെഡൽ വിജയി; ചരിത്ര നേട്ടവുമായി ഇന്ത്യ!

അന്ന് ഊബർ ടാക്സി ഓടിച്ചു, ഇന്ന് ഏഷ്യൻ ഗെയിംസ് മെഡൽ വിജയി; ചരിത്ര നേട്ടവുമായി ഇന്ത്യ!

പായ്ക്കറ്റ് ഭക്ഷണങ്ങളിൽ ഇനി ‘റെഡ് വാണിങ്’: സുപ്രീം കോടതിയുടെ 13 ചോദ്യങ്ങൾക്ക് എഫ്എസ്എസ്എഐയുടെ മറുപടി!

പായ്ക്കറ്റ് ഭക്ഷണങ്ങളിൽ ഇനി ‘റെഡ് വാണിങ്’: സുപ്രീം കോടതിയുടെ 13 ചോദ്യങ്ങൾക്ക് എഫ്എസ്എസ്എഐയുടെ മറുപടി!

‘വ്യാജ കോവിഡ് സർട്ടിഫിക്കറ്റും അറബിക് കോളേജ് ഫണ്ടും!’: കോയമ്പത്തൂർ കാർ ബോംബ് സ്ഫോടനത്തിന് പിന്നിലെ ഭീകരഫണ്ടിംഗ്, 4 നഗരങ്ങളിൽ ഇഡി റെയ്ഡ്

അതിർത്തി ഗ്രാമങ്ങളിൽ മതപരിവർത്തനത്തിന് വിദേശ ഫണ്ട്: രാജസ്ഥാനിൽ ഇ ഡി റെയ്ഡ്, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

മറുപടിക്ക് പിന്നാലെ ‘മനസ്സിലിരിപ്പ്’ പുറത്തായി; നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി സതീശനെ മൈക്ക് ചതിച്ചു, വീഡിയോ വൈറൽ!

വൈദ്യുതി പ്രതിസന്ധി രൂക്ഷം: ലോഡ്‌ഷെഡ്ഡിങ് ഒഴിവാക്കാൻ മുഖ്യമന്ത്രിയുടെ അടിയന്തര യോഗം ഇന്ന്!

മാന്യമായി ജീവിക്കുന്ന,ജനനന്മയ്ക്കായി പ്രവർത്തിക്കുന്നവർ; സദാനന്ദൻമാസ്റ്ററുടെ കാൽവെട്ട് കേസിൽ ശിക്ഷിക്കപ്പെട്ടവരെ ന്യായീകരിച്ച് ശൈലജ

വമ്പൻ വികസനം എത്തിച്ചിട്ടും ജനങ്ങൾ എന്തിന് തോൽപ്പിച്ചു?’: കെ.കെ. ശൈലജ!

ഭക്ഷ്യ എണ്ണക്ക് വില കുറയും ; ഇറക്കുമതി തീരുവ 10 ശതമാനം കുറച്ച് കേന്ദ്രസർക്കാർ

അടുക്കള ബഡ്ജറ്റിൽ ആശ്വാസം ; ഭക്ഷ്യഎണ്ണകളുടെ കസ്റ്റംസ് ഡ്യൂട്ടി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies