സൗദിയില്‍ ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രം ധരിക്കാന്‍ കഴിയില്ലെന്ന പ്രതിഷേധവുമായി സ്ത്രീകള്‍
സൗദി അറേബ്യയില്‍ ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രം ധരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി സ്ത്രീകള്‍. പൊതു സ്ഥലങ്ങളില്‍ സ്ത്രീകള്‍ ധരിക്കേണ്ട നീളന്‍ വസ്ത്രമായ അബായ ധരിക്കേണ്ടെന്ന നിയമം ...