പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ പഞ്ഞി മറന്നുവച്ചു; ആശുപത്രിക്കെതിരെ പരാതിയുമായി യുവതി
പാലക്കാട്: പ്രസവ ശസ്ത്രക്രിയയ്ക്ക് ശേഷം വയറ്റിൽ പഞ്ഞി മറന്നുവെച്ചതായി പരാതി. പാലക്കാട് പാലന ആശുപത്രിക്കെതിരെ പാലക്കാട് സ്വദേശി ഷബാനയാണ് രംഗത്തെത്തിയത്. ഇത് സംബന്ധിച്ച പരാതി യുവതി, ആരോഗ്യമന്ത്രി ...