കാവിക്കൊടിയെ അവഹേളിച്ച് വർഗ്ഗീയ സംഘർഷത്തിന് ശ്രമം; യുവാവിനെ കൈകാര്യം ചെയ്ത് നാട്ടുകാർ; പിടിച്ച് പോലീസിൽ ഏൽപ്പിച്ചു
ഹൈദരാബാദ്: കാവിക്കൊടിയെ അവഹേളിച്ച് വർഗ്ഗീയ സംഘർഷത്തിന് ശ്രമിച്ച യുവാവിനെ കൈകാര്യം ചെയ്ത് നാട്ടുകാർ. തെലങ്കാനയിലെ ശങ്കരറെഡ്ഡിയിൽ ആയിരുന്നു സംഭവം. ഇയാൾക്കെതിരെ നാട്ടുകാർ പോലീസിൽ പരാതിയും നൽകി. സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു ...