എനിക്ക് ഓട്ടിസം സ്‌പെക്ടര്‍ ഡിസോര്‍ടര്‍; സിനിമ ജീവിതം അവസാനിപ്പിക്കുന്നു; പ്രഖ്യാപനവുമായി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍
കൊച്ചി: അനാരോഗ്യത്തെ തുടര്‍ന്ന് സിനിമ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപിച്ച് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. തനിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ എന്ന രോഗമാണെന്ന് താന്‍ സ്വയം കണ്ടെത്തിയെന്നും ആര്‍ക്കും ...