ജൂനിയേഴ്‌സിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് സീനിയേഴ്‌സിനേക്കാൾ ഫോളോവേഴ്‌സ്; സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിൽ ഓണത്തല്ല്, പരിക്ക്
കണ്ണൂർ: ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ പേരിൽ സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ കടന്നപ്പള്ളിയിലെ പ്ലസ് ടു വിദ്യാർത്ഥികളും പ്ലസ് വൺ വിദ്യാർത്ഥികളും തമ്മിലാണ് ചേരിതിരഞ്ഞ് ...