ആശുപത്രിയിൽ വച്ച് ഇൻസ്റ്റഗ്രാം റീൽസ് ചിത്രീകരിച്ചു ; 38 മെഡിക്കൽ വിദ്യാർഥികൾക്കെതിരെ നടപടിയെടുത്ത് മെഡിക്കൽ കോളേജ് അധികൃതർ
ബംഗളൂരു : കർണാടകയിലെ ഗദഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ 38 മെഡിക്കൽ വിദ്യാർഥികൾക്കെതിരെ നടപടിയെടുത്ത് കോളേജ് അധികൃതർ. ആശുപത്രിയിൽ വച്ച് ഇൻസ്റ്റഗ്രാം റീൽസ് ചിത്രീകരിച്ചതിനാണ് വിദ്യാർത്ഥികൾക്കെതിരെ ...