വാട്സാപ്പ് മെസ്സേജ് അയച്ച് പണി കിട്ടിയോ ; വിഷമിക്കണ്ട, ഡിലീറ്റും ചെയ്യേണ്ട; എഡിറ്റ് ചെയ്യാൻ സൗകര്യമൊരുങ്ങുന്നു
ലോകത്തില്‍ ഏറ്റവുമധികം ഉപയോക്താക്കളുള്ള ഇന്‍സ്റ്റന്റ് മെസ്സേജിംഗ് പ്ലാറ്റ്‌ഫോമാണ് വാട്ട്‌സ്ആപ്പ്. ഏതാണ്ട് ഇരുന്നൂറ് കോടി ആളുകളാണ് ഇന്ന് വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നത്. ഇടയ്ക്കിടയ്ക്ക് മാറ്റങ്ങള്‍ വരുത്തുന്ന അല്ലെങ്കില്‍ അപ്‌ഡേറ്റുകള്‍ വരുന്ന ...