Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Technology

വാട്സാപ്പ് മെസ്സേജ് അയച്ച് പണി കിട്ടിയോ ; വിഷമിക്കണ്ട, ഡിലീറ്റും ചെയ്യേണ്ട; എഡിറ്റ് ചെയ്യാൻ സൗകര്യമൊരുങ്ങുന്നു

by Brave India Desk
Feb 23, 2023, 09:41 pm IST
in Technology
Share on FacebookTweetWhatsAppTelegram

ലോകത്തില്‍ ഏറ്റവുമധികം ഉപയോക്താക്കളുള്ള ഇന്‍സ്റ്റന്റ് മെസ്സേജിംഗ് പ്ലാറ്റ്‌ഫോമാണ് വാട്ട്‌സ്ആപ്പ്. ഏതാണ്ട് ഇരുന്നൂറ് കോടി ആളുകളാണ് ഇന്ന് വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നത്. ഇടയ്ക്കിടയ്ക്ക് മാറ്റങ്ങള്‍ വരുത്തുന്ന അല്ലെങ്കില്‍ അപ്‌ഡേറ്റുകള്‍ വരുന്ന ആപ്ലിക്കേഷനും വാട്ട്‌സ്ആപ്പാണ്. ഇപ്പോഴിതാ വാട്ട്‌സ്ആപ്പില്‍ പുതിയൊരു മാറ്റം വരാന്‍ പോകുന്നു.

വാട്ട്‌സ്ആപ്പ് വാര്‍ത്തകള്‍ ട്രാക്ക് ചെയ്യുന്ന WABetaInfo-യില്‍ നിന്നുള്ള പുതിയ വിവരം അനുസരിച്ച് അയച്ച സന്ദേശങ്ങളില്‍ തിരുത്തലുകള്‍ വരുത്താനുള്ള സൗകര്യവും ഉടനടി വരും. സന്ദേശമയച്ച് 15 മിനിട്ട് വരെ തിരുത്തലുകളോ കൂട്ടിച്ചേര്‍ക്കലുകളോ ചെയ്യാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന പുതിയ ഫീച്ചറാണ് വരാന്‍ പോകുന്നത്. ആപ്പിളിന്റെ ഐമെസേജ് ആപ്പിലെ എഡിറ്റ് ബട്ടന് സമാനമായ ഫീച്ചറായിരിക്കും ഇത്. അയച്ച സന്ദേശത്തിലെ അക്ഷരത്തെറ്റും വ്യാകരണപ്പിശകും തിരുത്താമെന്ന് മാത്രമല്ല വേണ്ടിയിരുന്നില്ല എന്ന് തോന്നുന്ന ഭാഗങ്ങള്‍ ഒഴിവാക്കാനും ഇനി പുതുതായി ഏന്തെങ്കിലും കൂട്ടിച്ചേര്‍ക്കണമെന്നുണ്ടെങ്കിലും അതിനും ഈ പുതിയ ഫീച്ചറിലൂടെ സാധിക്കുമെന്നാണ് വിവരം. അതേസമയം ഈ ഫീച്ചര്‍ പൂര്‍ണതോതില്‍ സജ്ജമായിട്ടില്ല. പരീക്ഷണാര്‍ത്ഥം ഇത്
iOS 23.4.0.72 ന് വേണ്ടിയുള്ള വാട്ട്‌സ്ആപ്പ് ബീറ്റയില്‍ ലഭ്യമാക്കിയിട്ടുണ്ടെന്നാണ് സൂചന. ടെസ്റ്റ്ഫ്‌ളൈറ്റ് പ്രാഗ്രാമില്‍ എന്റോള്‍ ചെയ്തവര്‍ക്ക് മാത്രമായിരിക്കും ഇത് ലഭിക്കുക.

Stories you may like

3 കോടി ശമ്പളമുണ്ട്, പക്ഷെ സ്വന്തമായി കാറോ ടിവിയോ ഇല്ല! 35-ാം വയസ്സിൽ വിരമിക്കാൻ മെറ്റാ എൻജിനീയറുടെ ‘മാസ്സ് പ്ലാൻ

പുലർച്ചെ 4 മണിക്ക് ആ ‘പിരിച്ചുവിടൽ’ ഇമെയിൽ എത്തി; മെറ്റയിൽ കൂട്ടപ്പിരിച്ചുവിടൽ തുടരുന്നു, ജോലി തെറിക്കുന്നത് 8000 പേർക്ക്!

പക്ഷേ നിലവില്‍ നിങ്ങള്‍ വാട്ട്‌സ്ആപ്പിന്റെ പഴയ പതിപ്പാണ് ഉപയോഗിക്കുന്നതെങ്കില്‍ സന്ദേശങ്ങള്‍ തിരുത്തുന്നതിനുള്ള ഫീച്ചര്‍ കാണണമെന്നില്ല. എന്നാല്‍ ഈ പുതിയ ഫീച്ചര്‍ നിങ്ങളുടെ വാട്ട്‌സ്ആപ്പില്‍ ലഭിക്കുകയില്ലെന്ന അറിയിപ്പ് നിങ്ങള്‍ക്ക് കാണാനായേക്കും.

മീഡിയയുടെ തലക്കെട്ടുകള്‍ തിരുത്താന്‍ സാധിക്കുന്ന മറ്റൊരു ഫീച്ചറും വാട്ട്‌സ്ആപ്പില്‍ ഒരുങ്ങുന്നുണ്ടെന്ന് വാര്‍ത്തകളുണ്ട്. ഏതായാലും ഇവയെല്ലാം എപ്പോഴായിരിക്കും ഉപയോക്താക്കളിലേക്ക് എത്തുക എന്നത് സംബന്ധിച്ച് ഒരു വിവരവും വാട്ട്‌സ്ആപ്പോ മെറ്റയോ വ്യക്തമാക്കിയിട്ടില്ല.

Tags: Edit Message FeatureWhatsappMetaInstant Messaging
Share1TweetSendShare

Latest stories from this section

വാട്‌സ്ആപ്പ് വെബ് പണിമുടക്കി; ലോഗിൻ ചെയ്യാനാവാതെ ഐഫോൺ ഉപയോക്താക്കൾ വലയുന്നു! ആൻഡ്രോയിഡിൽ കുഴപ്പമില്ല; എന്താണ് സംഭവിച്ചത്? എക്‌സിൽ പരാതിപ്രവാഹം

ഇനി കടയിൽ പോകേണ്ട, ആപ്പും മാറേണ്ട; വാട്സാപ്പിൽ വരുന്നു പുത്തൻ വിപ്ലവം, ഇനി മൊബൈൽ റീച്ചാർജും ഞൊടിയിടയിൽ!

ഒൻപത് മണി ആയിട്ടും എഴുന്നേറ്റില്ലേ?’; ഉറക്കത്തിന്റെ പേരിൽ കേൾക്കുന്ന പരിഹാസങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

മടക്കാവുന്ന ഐഫോണും 20-ഓളം ഉൽപ്പന്നങ്ങളും; 2026-ൽ ആപ്പിൾ വിപ്ലവം; ടെക് ലോകം കാത്തിരിക്കുന്ന ആ സർപ്രൈസുകൾ ഇവയാണ്!

ഐഫോൺ ഉപയോക്താക്കൾ ജാഗ്രത; നിങ്ങളുടെ ഫോണിലെ രഹസ്യങ്ങൾ ചോരും! ‘ഡാർക്ക് സോഡ്’ ഹാക്കിംഗ് ടൂൾ പുറത്തായി; ഉടൻ ചെയ്യേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ!

ജോലിയല്ല, ‘അമ്മൂമ്മ സ്റ്റൈൽ’ വിനോദങ്ങളാണ് ഇഷ്ടം; ലാപ്ടോപ്പ് മാറ്റിവെച്ച് തുന്നലിലും കളിമൺ നിർമ്മാണത്തിലും സമാധാനം കണ്ടെത്തി യുവത്വം

ജോലിയല്ല, ‘അമ്മൂമ്മ സ്റ്റൈൽ’ വിനോദങ്ങളാണ് ഇഷ്ടം; ലാപ്ടോപ്പ് മാറ്റിവെച്ച് തുന്നലിലും കളിമൺ നിർമ്മാണത്തിലും സമാധാനം കണ്ടെത്തി യുവത്വം

Discussion about this post

Latest News

ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ വൻ സൈനിക പുനഃസംഘടന; ‘ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പുകൾ’ ജൂലൈ 1 മുതൽ സജ്ജം; അതിവേഗ പ്രത്യാക്രമണത്തിന് പുതിയ തന്ത്രം

ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ വൻ സൈനിക പുനഃസംഘടന; ‘ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പുകൾ’ ജൂലൈ 1 മുതൽ സജ്ജം; അതിവേഗ പ്രത്യാക്രമണത്തിന് പുതിയ തന്ത്രം

‘ഇനി യുദ്ധം മാറുന്നത് കോടികളുടെ ടാങ്കുകൾ കൊണ്ടല്ല, ആകാശത്തെ ഈ കുഞ്ഞൻമാർ വിറപ്പിക്കും’; ഇന്ത്യയുടെ 20,000 കോടിയുടെ മെഗാ ഡ്രോൺ വേട്ട

‘ഇനി യുദ്ധം മാറുന്നത് കോടികളുടെ ടാങ്കുകൾ കൊണ്ടല്ല, ആകാശത്തെ ഈ കുഞ്ഞൻമാർ വിറപ്പിക്കും’; ഇന്ത്യയുടെ 20,000 കോടിയുടെ മെഗാ ഡ്രോൺ വേട്ട

സഞ്ജുവിനെ പെട്ടെന്ന് ഒഴിവാക്കാനാകില്ല, വൈഭവിനായി കാത്തിരിക്കണം”; സാംസണ് പൂർണ്ണ പിന്തുണയുമായി അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷേറ്റ്

സഞ്ജുവിനെ പെട്ടെന്ന് ഒഴിവാക്കാനാകില്ല, വൈഭവിനായി കാത്തിരിക്കണം”; സാംസണ് പൂർണ്ണ പിന്തുണയുമായി അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷേറ്റ്

അതിർത്തി കടന്ന് പാക് നുഴഞ്ഞുകയറ്റം; പൂഞ്ചിൽ രണ്ട് ദിവസത്തിനിടെ രണ്ടാമത്തെ പാകിസ്താനി സ്വദേശി പിടിയിൽ, അടിയന്തര ചോദ്യം ചെയ്യൽ

അതിർത്തി കടന്ന് പാക് നുഴഞ്ഞുകയറ്റം; പൂഞ്ചിൽ രണ്ട് ദിവസത്തിനിടെ രണ്ടാമത്തെ പാകിസ്താനി സ്വദേശി പിടിയിൽ, അടിയന്തര ചോദ്യം ചെയ്യൽ

ലക്ഷം ലക്ഷം പിന്നാലെ…..സ്വർണവില സർവ്വകാല റെക്കോർഡിൽ

ഇനി കാത്തിരുന്നാൽ വില ഇനിയും കുറയും, ഉള്ളതും കൂടി പോകും’; പഴയ സ്വർണം വിൽക്കാൻ ജ്വല്ലറികളിലേക്ക് ജനങ്ങളുടെ വൻ തിരക്ക്, പണം വാരി വീട്ടമ്മമാർ

amith sha

വ്യാജ രേഖ ചമയ്ക്കലും രാജ്യവ്യാപക ശൃംഖലയും; അനധികൃത കുടിയേറ്റക്കാരുടെ സ്വത്ത് കണ്ടുകെട്ടും:അമിത് ഷായുടെ നിർണ്ണായക യോഗം!

30 പന്തിൽ 30 റൺസ്, കൈവിട്ട കളി പിടിച്ചെടുത്ത് ഇന്ത്യ; ബുമ്രയുടെ ‘മാസ്റ്റർക്ലാസ്’; ടി20 ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവരവിന് രണ്ട് വയസ്സ്

30 പന്തിൽ 30 റൺസ്, കൈവിട്ട കളി പിടിച്ചെടുത്ത് ഇന്ത്യ; ബുമ്രയുടെ ‘മാസ്റ്റർക്ലാസ്’; ടി20 ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവരവിന് രണ്ട് വയസ്സ്

പീഡനക്കേസ്: കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി

പീഡനക്കേസ്: കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies