അടിയന്തിര ചികിത്സക്ക് ഇൻഷുറൻസ് കമ്പനികളുടെ അപ്രൂവൽ ആവശ്യമില്ല ; കൗൺസിൽ ഓഫ് ഹെൽത്ത് ഇൻഷുറൻസ്
റിയാദ് : സൗദി അറേബ്യയിൽ അടിയന്തിര കേസുകളിൽ രോഗികൾക്ക് ആവശ്യമായ ചികിത്സകൾ നൽകാൻ ഇൻഷുറൻസ് കമ്പനികളുടെ അപ്രൂവലിന് കാത്തുനിൽക്കേണ്ടതില്ലെന്ന് കൗൺസിൽ ഓഫ് ഹെൽത്ത് ഇൻഷുറൻസ് . 500 ...