9 വയസുകാരി കോമയിലായ അപകടം; ഇൻഷുറൻസ് കമ്പനിയെ കബളിപ്പിച്ച് പണം തട്ടി; പ്രതി ഷജീലിനെതിരെ മറ്റൊരു കേസ് കൂടി
കോഴിക്കോട്: വടകര ചോറോട് 9 വയസുകാരിയായ ദൃഷാന കോമയിലായ വാഹനാപകടത്തിലെ പ്രതി ഷജീലിനെതിരെ മറ്റൊരു കേസ് കൂടി. ഇൻഷുറൻസ് കമ്പനിയെ കബളിപ്പിച്ച് പണം തട്ടിയെന്നാണ് ഷജീലിനെതിരെ രജിസ്റ്റര്‍ ...