എഞ്ചിനും ആണികളുമില്ല; മലയാളി കരങ്ങൾ തുന്നിച്ചേർത്ത ഐഎൻഎസ്വി കൗണ്ഡിന്യ ; അറബിക്കടൽ കീഴടക്കാൻ ഒരുങ്ങി ഭാരതത്തിന്റെ സമുദ്രക്കരുത്ത്
ഭാരതത്തിന്റെ സമുദ്ര പാരമ്പര്യം ലോകത്തിന് മുന്നിൽ ഒരിക്കൽ കൂടി വിളിച്ചോതിക്കൊണ്ട് ഒരു ചരിത്ര യാത്രയ്ക്ക് തുടക്കമാവുകയാണ്. എഞ്ചിനില്ലാതെ, ആണികളോ മറ്റ് ലോഹഭാഗങ്ങളോ ഉപയോഗിക്കാതെ തുന്നിയെടുത്ത 'ഐഎൻഎസ്വി കൗണ്ഡിന്യ' ...








