ട്വിറ്ററിന്റെ കിളി പറക്കും; റീബ്രാൻഡിംഗ് പ്രഖ്യാപനവുമായി മസ്‌ക്; ആശയക്കുഴപ്പവുമായി ഉപയോക്താക്കൾ
വാഷിംഗ്ടൺ: സമൂഹമാദ്ധ്യമ ഭീമനായ ട്വിറ്ററിന് റീബ്രാൻഡിംഗ് പ്രഖ്യാപനവുമായി ശതകോടീശ്വരൻ ഇലോൺ മസ്‌ക്. ട്വിറ്റർ ബ്രാൻഡിനോടും ലോഗോയോടും വിട പറയേണ്ടി വരുമെന്ന് മസ്‌ക് ട്വീറ്റ് ചെയ്തു. എക്സ് ലോഗോയുമായി ...