മുഖ്യമന്ത്രിക്ക് വേണ്ടി അരലക്ഷം രൂപ ചെലവിൽ സ്ഥാപിച്ച സീറ്റ് അഴിച്ചുമാറ്റി ; നവ കേരള ബസ് ഇനി കോഴിക്കോട്-ബംഗളൂരു റൂട്ടിൽ സർവീസ് നടത്തും
തിരുവനന്തപുരം : നവ കേരള ബസ് അന്തർ സംസ്ഥാന സർവീസിനായി ഉപയോഗിക്കാനുള്ള തീരുമാനവുമായി കെഎസ്ആർടിസി. കോഴിക്കോട്-ബംഗളൂരു റൂട്ടിൽ ആയിരിക്കും ബസ് സർവീസ് നടത്തുക. ഒന്നേകാൽ കോടിയോളം രൂപ ...