ജയിക്കുമെന്ന് ഉറപ്പില്ലാത്ത വിദ്യാർത്ഥികളെ പൊതുപരീക്ഷയ്ക്ക് അനുവദിച്ചില്ല ; പ്രതിച്ഛായ വർദ്ധിപ്പിക്കാൻ എഎപി കുട്ടികളുടെ ഭാവി നശിപ്പിച്ചെന്ന് മോദി
ന്യൂഡൽഹി : ഡൽഹിയിൽ വിദ്യാർത്ഥികളുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആം ആദ്മി പാർട്ടി തങ്ങളുടെ പ്രതിച്ഛായ വർദ്ധിപ്പിക്കുന്നതിനായി വിദ്യാർത്ഥികളോട് കാണിച്ച നടപടികളെ പ്രധാനമന്ത്രി രൂക്ഷമായി വിമർശിച്ചു. സംസ്ഥാനത്തെ ...