സുകന്യ സമൃദ്ധി ഗുണഭോക്താക്കൾക്ക് സന്തോഷവാർത്തയുമായി കേന്ദ്ര സർക്കാർ ; പുതുവർഷം മുതൽ പലിശ നിരക്കിൽ വർദ്ധനവ്
ന്യൂഡൽഹി : സുകന്യ സമൃദ്ധി ഗുണഭോക്താക്കൾക്ക് സന്തോഷവാർത്തയുമായി കേന്ദ്ര സർക്കാർ. പുതുവർഷത്തിന് മുമ്പ് സുകന്യ സമൃദ്ധി യോജന, മൂന്ന് വർഷത്തെ സ്ഥിര നിക്ഷേപം തുടങ്ങിയ ചില ചെറുകിട ...