മന് കി ബാത്തില്‍ പ്രധാനമന്ത്രി പരാമര്‍ശിച്ച കായല്‍ സംരക്ഷകന്‍ രാജപ്പന് അന്താരാഷ്ട്ര പുരസ്കാരം
കോട്ടയം: മന് കി ബാത്തില്‍ പ്രധാനമന്ത്രി പരാമര്‍ശിച്ച കുമരകത്തെ കായല്‍ സംരക്ഷകന്‍ രാജപ്പന് അന്താരാഷ്ട്ര പുരസ്കാരം. ഉപജീവനത്തിനൊപ്പം ജലാശയ സംരക്ഷണവും ജീവിതവ്രതമായി ഏറ്റെടുത്ത രാജപ്പനെത്തേടി തായ്വാന്റെ പുരസ്കാരമാണ് ...