2000 കോടിയുടെ ലഹരിക്കടത്ത് പിടികൂടി ഡൽഹി പോലീസ് ; അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിൽ നിന്നും കണ്ടെത്തിയത് 500 കിലോ കൊക്കെയ്ൻ
ന്യൂഡൽഹി : അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തെ പിടികൂടി ഡൽഹി പോലീസ്. 500 കിലോ കൊക്കെയ്നുമായാണ് സംഘത്തെ പിടികൂടിയത്. അന്താരാഷ്ട്ര വിപണിയിൽ 2000 കോടി രൂപ വിലമതിക്കുന്നതാണ് കണ്ടെടുത്ത ...