ഐഎഫ്എഫ്‌കെ സമാപന വേദിയിൽ രഞ്ജിത്തിന് വീണ്ടും കൂവൽ; ഇത്തവണ എസ്എഫ്‌ഐ കഥകൾ ഓർമ്മിപ്പിച്ചില്ല; തുടങ്ങിയത് മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ്
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ സംവിധായകൻ രഞ്ജിത്തിന് ഐഎഫ്എഫ്‌കെ സമാപന വേദിയിൽ വീണ്ടും കൂവൽ. ആമുഖ പ്രസംഗത്തിന് ക്ഷണിച്ചപ്പോൾ അതിഥികൾക്കൊപ്പം വേദിയിൽ ഇരിക്കുകയായിരുന്ന രഞ്ജിത് പ്രസംഗപീഠത്തിന് സമീപത്തേക്ക് ...