ഭഗവത് ഗീതയുടെ പാഠങ്ങൾ ലോകം മുഴുവൻ വ്യാപിക്കണം – അന്താരാഷ്ട്ര ഗീത മഹോത്സവത്തിൽ പങ്കെടുത്ത് അമിത് ഷാ
കുരുക്ഷേത്ര (ഹരിയാന): ഭഗവദ്ഗീതയുടെ പഠിപ്പിക്കലുകൾ ഇന്ത്യ മുഴുവനും മാത്രമല്ല ലോകമൊട്ടാകെ വ്യാപിക്കണം എന്ന ആഗ്രഹം പങ്കുവച്ച് ഇന്ത്യൻ ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. ഹരിയാനയിലെ കുരുക്ഷേത്രയിൽ ...