“പരിസ്ഥിതി സംരക്ഷണത്തിനായി ഏകീകൃത നിയമ വ്യവസ്ഥ വേണം” : അതിർത്തികൾ അതിന് തടസ്സമാകരുതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പരിസ്ഥിതി അതിഭയാനകമാം വണ്ണം നശിച്ചു കൊണ്ടിരിക്കുകയാണെന്നും, അതിന്റെ സംരക്ഷണത്തിനായി ഏകീകൃത നിയമവ്യവസ്ഥ വേണമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ.ദേശീയമായും അന്തർദേശീയമായും പ്രാബല്യമുള്ള ഒരു നിയമ വ്യവസ്ഥയ്ക്ക് ...