ഇന്റർനാഷണൽ മാത്തമാറ്റിക്കൽ ഒളിമ്പ്യാഡ് 2025 ; മൂന്ന് സ്വർണ്ണ മെഡലുകളുമായി ഇന്ത്യയുടെ മുന്നേറ്റം
കാൻബെറ : ഓസ്‌ട്രേലിയയിലെ സൺഷൈൻ കോസ്റ്റിൽ നടന്ന 66-ാമത് ഇന്റർനാഷണൽ മാത്തമാറ്റിക്കൽ ഒളിമ്പ്യാഡിൽ മികച്ച മുന്നേറ്റം നടത്തി ഇന്ത്യ. ഇതുവരെയായി മൂന്ന് സ്വർണ മെഡലുകളാണ് ഇന്ത്യ നേടിയത്. ...








