മാതൃഭാഷയെ തള്ളുന്നത് സ്വന്തം അമ്മയെ വെറുക്കുന്നതിനു തുല്യമെന്ന് പ്രൊഫ. എംകെ സാനു; മലയാളത്തിൽ മൗലിക ചിന്ത വളരാത്തത് ഭാഷയെ സ്‌നേഹിക്കാത്തത് കൊണ്ട്
കൊച്ചി: മലയാളി മലയാളത്തെ മറക്കുക എന്നാൽ സ്വന്തം അമ്മയെ തള്ളി സൗന്ദര്യം കൂടിയ മറ്റൊരു സ്ത്രീയെ അമ്മയെന്നു വിളിക്കുന്നതിന് തുല്യമാണെന്ന് പ്രൊഫ. എം.കെ സാനു. ഭരണ രംഗത്തും ...