ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന് റേഡിയൊ ഇറാന്‍
ടെഹ്‌റാന്‍: ഭീകര സംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റ് തലവന്‍ അബുബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന് റേഡിയോ ഇറാന്‍. വ്യോമാക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന് റേഡിയോ ഇറാന്‍ റിപ്പോര്‍ട്ട് ...