international news

ഫ്രാന്‍സില്‍ നിന്ന് ഇസ്ലാമിനെ പുറത്താക്കുമെന്ന് പറഞ്ഞ മേയറെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി പുറത്താക്കി

പാരിസ്: ഫ്രാന്‍സില്‍ 2027ഓടെ ഇസ്ലാം നിരോധിക്കുമെന്ന് ട്വീറ്റ് ചെയ്ത മേയറെ പാര്‍ട്ടി പുറത്താക്കി. ഫ്രാന്‍സിന്റെ ദക്ഷിണ നഗരമായ വെനല്‍സ് മേയര്‍ റോബര്‍ട്ട് ചാര്‍ഡണെയാണ് കണ്‍സര്‍വേറ്റിവുകള്‍ പുറത്താക്കിയത്. ഇസ്ലാം ...

ഇന്ത്യന്‍ ഭൂപടത്തില്‍ ജമ്മു കാശ്മീരില്ല: സുക്കര്‍ബര്‍ഗിന്റെ പോസ്റ്റിനെതിരെ പ്രതിഷേധം

ഫെയ്‌സ്ബുക്   സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗ് തന്റെ പുതിയ ഇന്റര്‍നെറ്റ് സംരംഭമായ ഇന്റര്‍നെറ്റ്.ഓര്‍ഗുമായി ബന്ധപ്പെട്ടു പോസ്റ്റു ചെയ്ത ഇന്ത്യയുടെ ഭൂപടത്തില്‍ ജമ്മു കശ്മീരിനെ ഒഴിവാക്കി. ആഫ്രിക്കന്‍ രാജ്യമായ ...

ബ്ലോഗ് എഴുത്തുകാരുടെ വധം അഭിപ്രായപ്രകടന സ്വാതന്ത്ര്യം നഷ്ടപ്പെടുന്നതിന്റെ സൂചനയെന്ന് ഐക്യരാഷ്ട്ര സഭ

ജനീവ : ജനങ്ങളുടെ അഭിപ്രായപ്രകടന സ്വാതന്ത്ര്യം വലിയ തോതില്‍ നഷ്ടമായിക്കൊണ്ടിരുക്കുന്നതിന്റെ സൂചനയാണ് ബംഗ്ലാദേശിലെ മതേതര ബ്ലോഗ് എഴുത്തുകാരുടെ വധമെന്ന് ഐക്യരാഷ്ട്രസഭ. സംഭവങ്ങള്‍ വിശദമായി അന്വേഷിക്കണമെന്നും ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. ...

അമേരിക്കയില്‍ ക്രിസ്തുമത വിശ്വാസികളുടെ എണ്ണം കുറയുന്നതായി സര്‍വ്വേ ഫലങ്ങള്‍

അമേരിക്കയിലെ ക്രിസ്തുമത വിശ്വാസികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഒരു മതത്തിലും വിശ്വാസികളല്ലാത്ത യുവാക്കളുടെ എണ്ണം കൂടി വരുന്നതായാണ് കണക്കുകള്‍. പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ ...

അയല്‍രാജ്യങ്ങള്‍ കൈമലര്‍ത്തി : നടുക്കടലില്‍ ഉപേക്ഷിക്കപ്പെട്ട് ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍

ജക്കാര്‍ത്ത: മ്യാന്‍മാറില്‍ നിന്നും കുടിയോഴിപ്പിക്കപെട്ട ആയിരക്കണക്കിനു റോഹിംഗ്യ മുസ്ലീം വിഭാഗക്കാര്‍ നടുക്കടലില്‍ കുടുങ്ങിക്കിടക്കുന്നു. ബുദ്ധമതക്കാര്‍ക്കു മുല്‍തൂക്കമുള്ള മ്യാന്‍മാറിലെ പീഠനങ്ങള്‍ സഹീക്കാനാവാതെ കൂട്ടമായി പലായനം ചെയ്തവരും മനുഷ്യക്കടത്തിനു വിധേയമായവരുമാണ് ...

ഐഎസ്‌ഐഎസ് ഇസ്ലാം തന്നെയെന്ന് കന്യാസ്ത്രീ

ഭീകരസംഘടനയായ ഐഎസ്‌ഐഎസ് നാശം വിതച്ച സിറിയയിലേയും ഇറാഖിലേയും ജനങ്ങള്‍ക്ക് സഹായമെത്തിക്കുന്ന സംഘത്തിനു നേതൃത്വം നല്‍കുന്ന സിസ്റ്റര്‍ ഹതൂണ്‍ ദോഗനാണ് ഐഎസിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുനത്. ഐഎസ് എന്നാല്‍ ...

ബംഗ്ലാദേശിലെ മതേതര ബ്ലോഗറെ അക്രമികള്‍ വെട്ടി കൊലപ്പെടുത്തി

ധാക്ക: ബംഗ്ലാദേശിലെ സില്‍ഹെറ്റ് പട്ടണത്തില്‍ മതേതര ബ്ലോഗ് എഴുത്തുകാരനെ മുഖംമൂടി ധരിച്ചെത്തിയ ഒരു സംഘം കൊലപ്പെടുത്തി. അക്രമികള്‍ വടിവാളു കൊണ്ട് വെട്ടിയാണ് ആനന്ദയെ കൊലപ്പെടുത്തിയതെന്ന് സില്‍ഹെറ്റിലെ ഡെപ്യൂട്ടി ...

Book jacket, "The Double Life of Fidel Castro," for Sunday PostScript.

കമ്മ്യൂണിസ്റ്റ് നായകന്‍ ഫിഡല്‍ കാസ്‌ട്രോ ജീവിച്ചത് രാജാവിനെ പോലെ’ വിവാദ വെളിപ്പെടുത്തലുമായി കാസ്‌ട്രോയുടെ അംഗരക്ഷകന്‍

(GERMANY OUT) Fidel Castro - Revolutionary, Politician, Cuba*13.08.1926-adressing- 1960ies (Photo by Jung/ullstein bild via Getty Images) ന്യൂയോര്‍ക്ക്: കമ്യൂണിസ്റ്റ് നായകന്‍ ഫിഡല്‍ ...

ബ്രിട്ടനില്‍ ഇന്ത്യ വംശജ കാബിനറ്റില്‍, പ്രീതി പട്ടേലിന് തൊഴില്‍ വകുപ്പ്

ലണ്ടന്‍: ബ്രിട്ടനില്‍ സഭയിലിടം നേടുന്ന പ്രമുഖരുടെ പേരുകളില്‍ ഇന്ത്യ വംശജ പ്രീതി പട്ടേലും ഇടംപിടിച്ചു. പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ സഭയിലിടം പടിക്കുന്നവരുടെ ആദ്യപട്ടിക പ്രഖ്യാപിച്ചിരുന്നു. തൊഴില്‍ വകുപ്പാണ് ...

1000ലേറെ അഭയാര്‍ത്ഥികളെ വഹിച്ചുകൊണ്ടുള്ള ബോട്ടുകള്‍ ഇന്തോനേഷ്യയിലേയും മലേഷ്യയിലേയും തീരപ്രദേശങ്ങളിലെത്തി

ബംഗ്ലാദേശികളും മ്യാന്‍മാറില്‍ നിന്നുമുള്ള രോഹിംഗ്യകളുമടക്കം 1000ലേറെ പേരടങ്ങുന്ന ബോട്ടുകള്‍ മലേഷ്യയിലേയും ഇന്തേനേഷ്യയിലേയും തീരങ്ങളിലെത്തിയതായി   റിപ്പോര്‍ട്ട്. മനുഷ്യക്കടത്തില്‍ അകപ്പെട്ട പോയവരാണ് ഇവര്‍ എന്നാണ് പ്രാഥമിക നിഗമനം. കപ്പിത്താനും ...

ഇറാഖ് ജയിലിലെ കലാപം : പോലീസ് ഉദ്യോഗസ്ഥരടക്കം 62 പേര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ് : ഇറാഖിലെ ജയിലില്‍ തടവുകാരും അംഗരക്ഷകരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ആറു പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 62 പേര്‍ കൊല്ലപ്പെട്ടു. അക്രമത്തിനിടെ ജയില്‍ ഭേദിച്ച് കൊടുംകുറ്റവാളികള്‍ ഉള്‍പ്പെടെ ...

യോഗ ശരീരത്തില്‍ പിശാചിന്റെ പ്രവേശനത്തിന് ഇടയാക്കുമെന്ന് വത്തിക്കാനിലെ ക്രിസ്തീയ പുരോഹിതന്‍

വത്തിക്കാന്‍ : യോഗയും സാങ്കല്‍പിക നോവലുകളും പിശാചു ബാധിച്ചവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാക്കിയതായി ക്ഷുദ്രാച്ചാടകരില്‍ പ്രധാനിയായ ഫാദര്‍ സീസര്‍ ട്രുഖ്വി. യോഗ ശീലിക്കുന്നതിന്റേയും ഹാരി പോട്ടര്‍ അടക്കമുള്ള സാങ്കല്‍പിക നോവലുകള്‍ വായിക്കുന്നതിന്റേയും ഫലമായി ...

റഷ്യന്‍ പേടകം ഇന്ന് ഭൂമിയില്‍ പതിക്കുമെന്ന് മുന്നറിയിപ്പ്

മോസ്‌കോ: റഷ്യന്‍ ബഹിരാകാശ പേടകം പ്രോഗ്രസ്എം27എം ഇന്ന് ഭൂമിയില്‍ പതിക്കുമെന്നു മുന്നറിയിപ്പ്. പേടകം ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിച്ചാലുടന്‍ ഘര്‍ഷണം മൂലം കത്താന്‍ തുടങ്ങും. എങ്കിലും ഇതിന്റെ ഭാഗങ്ങള്‍ ...

ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സി റോ യുടെയും താലിബാന്റെയും ലക്ഷ്യം ഒന്നാണെന്ന് പാക് ആഭ്യന്തരമന്ത്രി

ഇസ്ലാമാബാദ് : പാക്കിസ്ഥാനെ തകര്‍ക്കാനാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച് ആന്‍ഡ് അനാലിസിസ് (റോ)രൂപീകരിച്ചതെന്ന് പാക്കിസ്ഥാന്‍ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്.പാക്കിസ്ഥാനില്‍ തീവ്രവാദം വളര്‍ത്തുന്നത് റോ ആണെന്നും ഭീകരസംഘടനയായ ...

നേപ്പാള്‍ ഭൂകമ്പസമയത്തെ സിസി ടി.വി ദൃശ്യങ്ങള്‍ ഞെട്ടിക്കും

കാഠ്മണ്ഡു: ആറായിരത്തില്‍പരം പേരുടെ ജീവനെടുത്ത നേപ്പാള്‍ ഭൂകമ്പത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ആരെയും ഞെട്ടിക്കുന്നതാണ്. ഏപ്രില്‍ 25ന് പതിവ് പോലെ ശാന്തമായിരുന്നു കാഠ്മണ്ഡുവും നേപ്പാളിലെ മറ്റ് നഗരങ്ങളും. ...

കറുത്ത വര്‍ഗ്ഗക്കാരന്റെ കസ്റ്റഡി മരണം: അമേരിക്കയില്‍ സംഘര്‍ഷം തുടരുന്നു

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ബോള്‍ട്ടിമോറില്‍ കറുത്തവര്‍ഗ്ഗക്കാരന്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചതിനെതുടര്‍ന്നുള്ള സംഘര്‍ഷം തുടരുന്നു. പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് രാജ്യത്തെ വിവിധ നഗരങ്ങളില്‍ പ്രതിഷേധ പ്രകടനം നടന്നു. അതേസമയം സംഭവത്തില്‍ ...

‘ഇനി പ്രവാചകന്‍ മുഹമ്മദിനെ വരയ്ക്കില്ല’ ഷാര്‍ലി എബ്ദോയിലെ കാര്‍ട്ടൂണിസ്റ്റിന് മടുത്തു

പാരിസ്: മുഹമ്മദ് നബിയെ പ്രമേയമാക്കി ഇനി കാര്‍ട്ടൂണ്‍ വരയ്ക്കില്ലെന്ന് ഷാര്‍ളി എബ്ദോയിലെ കാര്‍ട്ടൂണിസ്റ്റ് ലുസ് റെനാള്‍ഡ് ലുസിയര്‍. ഫ്രാന്‍സില്‍ ഷാര്‍ലി എബ്ദോ മാസികക്കെതിരായ തീവ്രവാദി ആക്രമണത്തിനും ലോകമെങ്ങും ...

സൂപ്പര്‍ താരങ്ങള്‍ ഗോളടിച്ചു: ആറടിയില്‍ ആറാടി ബാഴ്‌സിലോണ

ബാര്‍ഴ്‌സിലോണ: സ്പാനിഷ് ലീഗില്‍ ഗെറ്റാഫയെ ആറ് ഗോളിന് തകര്‍ത്ത് ബാഴ്‌സിലോണ കിരീടപോരാട്ടത്തിന് ആവേശം പകര്‍ന്നു. മെസ്സിയും, സുവാരസും ഉള്‍പ്പടെ സൂപ്പര്‍ താരങ്ങള്‍ ഗോളടിച്ച മല്‍സരത്തില്‍ ഗെറ്റാഫയെ എതിരില്ലാത്ത ...

ഭൂചലനം:മരണം പതിനായിരം കവിയുമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി

കാഠ്മണ്ഡു:നേപ്പാളില്‍ ഉണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ പതിനായിരം കവിയുമെന്ന് നേപ്പാള്‍ പ്രധാനമന്തി സുശീല്‍ കൊയ്രാള അറിയിച്ചു, രക്ഷപ്രവര്‍ത്തനത്തിനും പുനരുജ്ജീവനത്തിനും കൂടുതല്‍ രാജ്യാന്തര സഹായം വേണമെന്നും സുശീല്‍ കൊയ്‌രാള അഭ്യര്‍ത്ഥിച്ചു. ...

നേപ്പാളിലെ ഭൂകമ്പത്തില്‍ തെലുങ്ക് നടന്‍ വിജയ് മരിച്ചു

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ  ഭൂചലനത്തില്‍ തെലുങ്ക് നടന്‍ കെ വിജയ്(25) മരിച്ചതായി റിപ്പോര്‍ട്ട്. പുതിയ തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണത്തിനായി നേപ്പാളിലെത്തിയതായിരുന്നു വിജയ്. ഷൂട്ടിങിനു ശേഷം മടങ്ങുന്നതിനിടെയാണ് ഭൂചലനമുണ്ടായത്. റോഡുകള്‍ ...

Page 12 of 13 1 11 12 13

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist