ഇന്ത്യൻ സൈന്യത്തിന്റെ അഭിമാനമായ നാരീശക്തിക്ക് അഭിവാദ്യം ; അന്താരാഷ്ട്ര വനിതാ ദിനത്തിൽ കേണൽ പൊനുങ് ഡോമിംഗിന് സായുധസേനയുടെ പ്രത്യേക ആദരം
അന്താരാഷ്ട്ര വനിതാ ദിനത്തിൽ ബോർഡർ റോഡ്‌സ് ഓർഗനൈസേഷന്റെ ഏറ്റവും ഉയർന്ന ടാസ്‌ക് ഫോഴ്‌സിനെ നയിക്കുന്ന കേണൽ പൊനുങ് ഡോമിംഗിന് സായുധസേനയുടെ പ്രത്യേക ആദരം. സായുധ സേനയിൽ നാരി ...