ഇനിയാർക്കും കടിഞ്ഞാൺ ഇടാനാവില്ല…വേഗം നാലിരിട്ടി കൂടും; അംബാനിയുടെ സ്വപ്‌നപദ്ധതി,ഇന്ത്യയ്ക്ക് പുതുചിറകുകൾ; സബ്മറൈൻ കേബിൾ റൂട്ട് ഉടൻ
ന്യൂഡൽഹി: രാജ്യത്തിന്റെ ഇന്റർനെറ്റ് വേഗത സ്വപ്‌നതുല്യമായി മാറാൻ ഇനി അധികം കാത്തിരിക്കേണ്ടി വരില്ലെന്ന് റിപ്പോർട്ട്. മൂന്ന് പ്രധാന സമുദ്രാന്തർ കേബിൾ പദ്ധതികൾ ഉദ്ഘാടനത്തോട് അടുക്കുന്നതായാണ് വിവരം. സബ്മറൈൻ ...