ഏറ്റവും കൂടുതല്‍ ഇന്ത്യക്കാർ ഇന്റര്‍നെറ്റില്‍ തിരഞ്ഞത് ഇതാണ്; വൻ ദുരന്തത്തിലേക്ക് നയിച്ചേക്കാമെന്ന് മുന്നറിയിപ്പ്
ഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെയുണ്ടായ ഓക്‌സിജന്‍ ക്ഷാമം മൂലം ഏറ്റവും കൂടുതല്‍ ആളുകള്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞത് ഓക്‌സിജന്‍ നിര്‍മ്മാണത്തെ കുറിച്ചെന്ന് റിപ്പോര്‍ട്ട്. ഓക്‌സിജന്‍ എങ്ങനെ ...