ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള പദ്ധതിയുമായി മൈക്രോസോഫ്റ്റ്
ഉപയോഗത്തിലില്ലാത്ത ടിവി സ്പെക്ട്രം ഉപയോഗിച്ച് കുറഞ്ഞ ചെലവില്‍ സംസ്ഥാനത്തെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള പദ്ധതിയുമായി മൈക്രോസോഫ്റ്റ് ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് മൈക്രോസോഫ്റ്റ് ആന്ധ്രപ്രദേശ് സര്‍ക്കാരിനെ സമീപിച്ചു. ...