സ്ഫോടന സമയത്ത് പ്രദേശത്ത് സജീവമായിരുന്നത് 45000 ഫോണുകൾ; വിവര ശേഖരണം ആരംഭിച്ച് ഡൽഹി പൊലീസ്
ഡൽഹി: ഇസ്രായേൽ എംബസിക്ക് സമീപത്ത് സ്ഫോടനം നടക്കുമ്പോൾ പ്രദേശത്ത് നൽപ്പത്തയ്യായിരം മൊബൈൽ ഫോണുകൾ സജീവമായിരുന്നെന്ന് ഡൽഹി പൊലീസ്. ഇവയുടെ കോൾ രേഖകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ...