ആളാവാൻ നോക്കി..ഇളിഭ്യരായി… നാലേ നാല് സെക്കൻഡിൽ പാകിസ്താനെ നാണം കെടുത്തി ഹില്ലൽ നൂയർ
ഐക്യരാഷ്ട്രസഭയുടെ ചർച്ചാവേദിയിൽ പാകിസ്താനെ നാണം കെടുത്തി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സന്നദ്ധ സംഘടനയായ യുഎൻ വാച്ചിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഹില്ലൽ നൂയർ. ഖത്തറിനെതിരെ നടത്തിയ ആക്രമണത്തിന് ഇസ്രയേലിനെ അപലപിച്ചതിന് ...