സൗരയൂഥത്തിന് പുറത്ത് മറ്റൊരു ലോകം? ടണല്‍ കണ്ടെത്തി ശാസ്ത്രജ്ഞര്‍
നമ്മുടെ സൗരയൂഥത്തിന് പുറത്തും ജീവനുണ്ടാകുമോ. ഈ ചോദ്യത്തിന് ഉത്തരം തേടിയുള്ള യാത്രയില്‍ വലിയൊരു കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ് ശാസ്ത്രലോകം. സൗരയൂഥത്തിന് പുറത്തേക്കുള്ള ഒരു ടണലാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ...