അഭിനേതാക്കളെ ഉമ്മവയ്ക്കാനും കെട്ടിപിടിക്കാനും പഠിപ്പിക്കും; ടേപ്പും പില്ലോയും വരെ ടൂൾ കിറ്റ്; ഇന്റിമേറ്റർ കോർഡിനേറ്റർമാർ അരങ്ങ് വാഴുമ്പോൾ
ഏത് ഭാഷയിലെ സിനിമയായാലും അതിലെ ഇന്റിമേറ്റ് സീനുകൾ എന്നും പ്രേക്ഷകർക്കിടയിൽ ചർച്ചയാവാറുണ്ട്. സിനിമയുടെ വിജയത്തിന്റെ ഒരു കാരണം പോലും പലപ്പോഴും ഇഴുകിചേർന്നുള്ള ഇത്തരം അഭിനയരംഗങ്ങൾ ആകാറുണ്ട്. പലപ്പോഴും ...