കേരളത്തിലെ നാല് സ്വകാര്യ ബാങ്കുകളുടെ ലാഭത്തില്‍ വന്‍ കുതിപ്പ്; 4,218 കോടി രൂപയായി ഉയര്‍ന്നു
തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിലെ ബാങ്കുകളുടെ ലാഭത്തില്‍ വന്‍ കുതിപ്പ്. നാല് സ്വകാര്യ ബാങ്കുകളുടെ സംയോജിത ലാഭം 4,218 കോടി രൂപയായി ഉയര്‍ന്നതായി റിപ്പോര്‍ട്ട്. ആലുവ ...