രാജ്യത്തെ മുൻനിര നിക്ഷേപ കേന്ദ്രങ്ങളിലൊന്നായി ഉത്തർപ്രദേശ് വളർന്നിരിക്കുന്നു; യോഗി ആദിത്യനാഥ്
ലക്‌നൗ : ഉത്തർപ്രദേശിലെ ഇരട്ട എൻജിൻ സർക്കാർ സംസ്ഥാനത്തെ വികസനത്തിന്റെ പാതയിൽ എത്തിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കഴിഞ്ഞ ആറ് വർഷത്തിനിടെ സാമ്പത്തിക വളർച്ച അവിസ്മരണീയമാണ്. രാജ്യത്തെ ...