ഒരു ചെറിയ ആരോപണം പോലും യോഗി സർക്കാരിനെതിരെ ഉയർന്നിട്ടില്ല; യുപിയിൽ മുൻപുണ്ടായിരുന്നത് കലാപവും ക്രമസമാധാന പ്രശ്‌നങ്ങളും; ഇന്ന് നിക്ഷേപങ്ങൾ ആകർഷിക്കാൻ പര്യാപ്തമെന്ന് അമിത് ഷാ
ലക്‌നൗ: യുപിയിൽ മുൻപ് നിലനിന്നിരുന്നത് കലാപവും ക്രമസമാധാന പ്രശ്‌നങ്ങളുമായിരുന്നുവെന്നും ഇന്ന് സംസ്ഥാനം നിക്ഷേപങ്ങൾ സ്വീകരിക്കാൻ പര്യാപ്തമായ അവസ്ഥയിലെത്തിയെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. യുപിയിലെ ആഗോള നിക്ഷേപക ...