പൈപ്പ് ലൈനില്‍ ദ്വാരമുണ്ടാക്കി പെട്രോള്‍ ഊറ്റൽ; കള്ളനെ പിടിക്കാന്‍ ഡ്രോണുമായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍
ഡല്‍ഹി: ഇന്ന് രാജ്യത്ത് ഏറ്റവും മൂല്യമുള്ള വസ്തുവാണ് പെട്രോളും ഡീസലും. ഇന്ധനം ഊറ്റുമോ എന്നു പേടിച്ച് വഴിയില്‍ പോലും വണ്ടി പാര്‍ക്ക് ചെയ്യാന്‍ പറ്റാത്ത അവസ്ഥയിൽ സാധാരണക്കാര്‍ ...