ioc plant

കോഴിക്കോട് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പ്ലാന്റിന് സമീപം തീയിട്ട് അജ്ഞാതൻ ; ഒഴിവായത് വൻ ദുരന്തം

കോഴിക്കോട് : കോഴിക്കോടുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പ്ലാന്റിന് സമീപം അജ്ഞാതൻ തീയിട്ടു. ഫറോക്കിലുള്ള ഐഒസിയുടെ കോഴിക്കോട് ഡിപ്പോയ്ക്ക് സമീപമുള്ള റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിന് അരികിലാണ് തീയിട്ടിരുന്നത്. ...

ഇന്ത്യൻ ഓയിൽ കോർപറേഷൻ പ്ലാന്റിൽ വാതക ചോർച്ച; പുതുവൈപ്പിൽ നാട്ടുകാർക്ക് ദേഹാസ്വാസ്ഥ്യം

എറണാകുളം : കൊച്ചി പുതുവൈപ്പിൽ വാതക ചോർച്ചയെ തുടർന്ന് നാട്ടുകാർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പ്ലാന്റിൽ നിന്നാണ് വാതകം ചോർന്നത്. ബുധനാഴ്ച വൈകീട്ടോടെയായിരുന്നു വാതക ...

പുതുവൈപ്പിനിലെ പോലീസ് നടപടി, റിപ്പോർട്ട് തേടി ഡിജിപി സെന്‍കുമാര്‍

തിരുവനന്തപുരം: പുതുവൈപ്പിനിലെ പോലീസ് നടപടിയെക്കുറിച്ച് ഡിജിപി ടി.പി.സെൻകുമാർ റിപ്പോർട്ട് തേടി. കൊച്ചി സിറ്റി പോലീസ് കമ്മീഷണറോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. പു​​​തു​​​വൈ​​​പ്പി​​​ലെ ഇ​​​ന്ത്യ​​​ൻ ഓ​​​യി​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ (ഐ​​​ഒ​​​സി) നി​​​ർ​​​ദി​​​ഷ്ട ...

പുതുവൈപ്പിനില്‍ നടന്നത്​ നരനായാട്ടെന്ന് കാനം രാജേന്ദ്രന്‍

കണ്ണൂര്‍: ജനകീയ സമരങ്ങള്‍ തല്ലിയൊതുക്കുകയെന്നത്​ എല്‍.ഡി.എഫി​​​ന്‍റെ നയമല്ലെന്ന്​ സി.പി.​ഐ സംസ്ഥാന സെ​ക്രട്ടറി കാനം രാജേന്ദ്രന്‍. പുതുവൈപ്പിനില്‍ സമരക്കാര്‍ക്കെതിരെ നടന്നത്​ നരനായാട്ടാണ്​. സാധാരണക്കാരായ ജനങ്ങളാണ്​ അവിടെ സമരം ചെയ്യുന്നത്​. ...

പു​തു​വൈ​പ്പിനിലെ ഐഒസിക്കെതിരായ സ​മ​ര​ത്തി​ന് പി​ന്നി​ൽ തീ​വ്ര​വാ​ദ ഗ്രൂ​പ്പു​ക​ളെ​ന്ന് റൂ​റ​ൽ എ​സ്പി

കൊ​ച്ചി: പു​തു​വൈ​പ്പി​ലെ ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ന്‍റെ (ഐ​ഒ​സി) നി​ർ​ദി​ഷ്ട പാ​ച​ക​വാ​ത​ക സം​ഭ​ര​ണ​കേ​ന്ദ്ര​ത്തി​നെ​തി​രാ​യ സ​മ​ര​ത്തി​ന് പി​ന്നി​ൽ തീ​വ്ര​വാ​ദ ഗ്രൂ​പ്പു​ക​ളെ​ന്ന് എ​റ​ണാ​കു​ളം റൂ​റ​ൽ എ​സ്പി എ.​വി.​ജോ​ർ​ജ്. ഈ ​ഗ്രൂ​പ്പു​ക​ളു​മാ​യി ബ​ന്ധ​മു​ള്ള ...

കസ്റ്റഡിയിലെടുത്ത പുതുവൈപ്പ് സമരത്തിലെ സ്ത്രീകളോട് പൊലീസ് ക്രൂരത; പ്രാഥമികാവശ്യങ്ങള്‍ നിഷേധിക്കുന്നതായി പരാതി

കൊച്ചി: പുതുവൈപ്പിലെ ഐഒസിയുടെ എല്‍പിജി ടെര്‍മിനല്‍ പദ്ധതിക്കെതിരെ സമരം ചെയ്തതിന്റെ പേരില്‍ കസ്റ്റഡിയില്‍ എടുത്തവരോടും പൊലീസിന്റെ ക്രൂരത. സ്ത്രീകള്‍ അടക്കമുളള പ്രതിഷേധക്കാര്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ നിഷേധിക്കുന്നതായിട്ടാണ് പരാതി. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist