ഐഒസിഎൽ റിഫൈനറിയിൽ വൻ സ്ഫോടനം ; കിലോമീറ്ററുകൾ പടർന്ന് തീയും പുകയും
ഗാന്ധിനഗർ : ഗുജറാത്തിലെ വഡോദരയിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ റിഫൈനറിയിൽ വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് തീപിടുത്തവും ഉണ്ടായി. ആളിക്കത്തിയ തീയും പുകയും കിലോമീറ്ററുകളോളം പടർന്നു. ...