മുഖത്ത് വീക്കവും ഡിപ്രഷനും ഈ ലക്ഷണങ്ങളുമുണ്ടോ, എങ്കില്‍ സൂക്ഷിക്കണം
ശരീരത്തിന് വളരെ ആവശ്യമായ പോഷകങ്ങളില്‍ പെടുന്നതാണ് അയോഡിന്‍. ഇതിന്റെ അളവ് കുറയുന്നത് വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് തന്നെ കാരണമാകും കാരണം മെറ്റബോളിസം മുതല്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ വരെ ...