എതിരാളികളെ നിഷ്പ്രഭരാക്കി ട്രംപ്; അയോവയിൽ നടന്ന പ്രസിഡന്റ് സ്ഥാനാർത്ഥി നിർണ്ണയ മത്സരത്തിൽ വലിയ മാർജിനിൽ വിജയം
അയോവ: അയോവയിൽ തിങ്കളാഴ്ച നടന്ന 2024ലെ ആദ്യ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി മത്സരത്തിൽ ഉജ്ജ്വല വിജയം ഉറപ്പിച്ച് ഡൊണാൾഡ് ട്രംപ് . ഈ വിജയത്തോടെ റിപ്പബ്ലിക്കൻ പാർട്ടിയിൽ ...