Saturday, July 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International USA

എതിരാളികളെ നിഷ്പ്രഭരാക്കി ട്രംപ്; അയോവയിൽ നടന്ന പ്രസിഡന്റ് സ്ഥാനാർത്ഥി നിർണ്ണയ മത്സരത്തിൽ വലിയ മാർജിനിൽ വിജയം

മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇന്ത്യൻ അമേരിക്കൻ വംശജയും അമേരിക്കയുടെ മുൻ ഐക്യരാഷ്ട്ര സഭാ പ്രതിനിധിയും ആയ നിക്കി ഹേലി, ഫ്ലോറിഡ ഗവർണർ റോൺ ഡി സാന്റിസ് എന്നിവർ തമ്മിലായിരുന്നു മത്സരം

by Brave India Desk
Jan 16, 2024, 12:36 pm IST
in USA, News, International
Share on FacebookTweetWhatsAppTelegram

അയോവ: അയോവയിൽ തിങ്കളാഴ്ച നടന്ന 2024ലെ ആദ്യ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി മത്സരത്തിൽ ഉജ്ജ്വല വിജയം ഉറപ്പിച്ച് ഡൊണാൾഡ് ട്രംപ് . ഈ വിജയത്തോടെ റിപ്പബ്ലിക്കൻ പാർട്ടിയിൽ തന്റെ മേധാവിത്വം അരക്കിട്ടുറപ്പിച്ചിരിക്കുകയാണ് ട്രംപ്. അതോടൊപ്പം തന്നെ, തുടർച്ചയായ മൂന്നാം സ്ഥാനാർത്ഥിത്വവും ഡെമോക്രാറ്റിക് പ്രസിഡന്റ് ജോ ബൈഡനുമായി വീണ്ടുമൊരു മത്സരവും ആണ് ട്രംപിനെ കാത്തിരിക്കുന്നത്.

അയോവ റിപ്പബ്ലിക്കൻ മത്സരത്തിൽ അഭൂതപൂർവമായ മാർജിനിൽ വിജയിക്കാനായതും, എതിർകക്ഷികൾ നാല് ക്രിമിനൽ കേസുകളിൽ പെടുത്തിയിട്ടും ദേശവ്യാപകമായി അഭിപ്രായ സർവേകളിൽ മുന്നിൽ വരുന്നതും കൂട്ടിച്ചേർത്ത് വായിക്കുമ്പോൾ തന്റെ തിരഞ്ഞെടുപ്പ് സ്വപ്‌നങ്ങൾ ഒരു കഴിഞ്ഞ അദ്ധ്യായമാണെന്ന എതിർകക്ഷികളുടെ വാദമുഖത്തെ തകർത്തെറിയുകയാണ് ട്രംപ്

Stories you may like

‘ചില മാധ്യമങ്ങൾ വ്യാജവാർത്ത പ്രചരിപ്പിക്കുന്നു’; ജന്തർ മന്തർ പോലീസ് നടപടിക്കെതിരെ സുപ്രീംകോടതിയിൽ ഒരു ഹർജിയും ഫയൽ ചെയ്തിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ്

പാകിസ്താനിൽ സുരക്ഷാ സേനയ്ക്ക് നേരെ വൻ ചാവേറാക്രമണം; 12 സൈനികർ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു

മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇന്ത്യൻ അമേരിക്കൻ വംശജയും അമേരിക്കയുടെ മുൻ ഐക്യരാഷ്ട്ര സഭാ പ്രതിനിധിയും ആയ നിക്കി ഹേലി, ഫ്ലോറിഡ ഗവർണർ റോൺ ഡി സാന്റിസ് എന്നിവർ തമ്മിലായിരുന്നു മത്സരം. കടുത്ത മത്സരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നില്ലെങ്കിലും എതിരാളികരെ പൂർണ്ണമായും നിഷ്പ്രഭരാക്കുന്ന പ്രകടനമാണ് ട്രംപ് കാഴ്ച വച്ചിരിക്കുന്നത്

40% വോട്ട് പോളിംഗ് പൂർത്തിയാകുമ്പോൾ , ട്രംപിന് 52.6%, ഡിസാന്റിസ് 20%, ഹേലി 18.7% എന്നിങ്ങനെയായിരുന്നു നില . അയോവ റിപ്പബ്ലിക്കൻ കോക്കസിലെ ഏറ്റവും വലിയ വിജയം 1988-ൽ ബോബ് ഡോളിന്റെ 12.8 ശതമാനം പോയിന്റിന്റെ മാർജിൻ ആയിരിന്നു എന്ന് മനസിലാക്കുമ്പോഴാണ് എന്ത് മാത്രം ഉയരത്തിലാണ് ട്രംപ് ഉള്ളത് എന്ന് വ്യക്തമാകുന്നത്

അയോവയിലെ ജനങ്ങൾ ഇന്ന് രാത്രി വ്യക്തമായ സന്ദേശം തന്നെയാണ് നൽകിയിരിക്കുന്നത് : ഡൊണാൾഡ് ട്രംപ് അടുത്ത റിപ്പബ്ലിക്കൻ നോമിനി ആയിരിക്കും എന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. അത് കൂടാതെ അദ്ദേഹത്തെ അമേരിക്കയുടെ അടുത്ത പ്രസിഡന്റാക്കാനുള്ള സമയമാണിത്. ട്രംപിനെ പിന്തുണയ്ക്കുന്ന പ്രധാന സൂപ്പർ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റിയുടെ വക്താവ് അലക്സ് ഫൈഫർ ഒരു പ്രസ്താവനയിൽ വ്യക്തമാക്കി

Tags: iowa caucusDonald Trump
ShareTweetSendShare

Latest stories from this section

എൻടിഎയിൽ നിന്ന് 47 ഉദ്യോഗസ്ഥരെ പുറത്താക്കി; കൂടുതൽ നടപടികൾക്ക് സാധ്യത ; നീറ്റ് ചോർച്ചയിൽ വൻ നടപടിയുമായി കേന്ദ്രം

എൻടിഎയിൽ നിന്ന് 47 ഉദ്യോഗസ്ഥരെ പുറത്താക്കി; കൂടുതൽ നടപടികൾക്ക് സാധ്യത ; നീറ്റ് ചോർച്ചയിൽ വൻ നടപടിയുമായി കേന്ദ്രം

സിജെപി പ്രതിഷേധം ; 3 മണിക്കൂറിനുള്ളിൽ ബിറ്റ്‌ചാറ്റ് ബ്ലോക്ക് ചെയ്യാൻ ഗിറ്റ്ഹബിന് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ

സിജെപി പ്രതിഷേധം ; 3 മണിക്കൂറിനുള്ളിൽ ബിറ്റ്‌ചാറ്റ് ബ്ലോക്ക് ചെയ്യാൻ ഗിറ്റ്ഹബിന് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ

കേരളപ്പിറവിക്കും മുൻപ് ആരംഭിച്ച കെഎസ്ആർടിസി; ആനവണ്ടിക്ക് ഇന്ന് 58-ാം പിറന്നാൾ; അറിയാം ആ ചരിത്രം

സൗജന്യ ടിക്കറ്റിൽ വൻ വെട്ടിപ്പ്: പുരുഷൻമാർക്ക് ‘സ്ത്രീ’ ടിക്കറ്റ് കൊടുത്ത് കെഎസ്ആർടിസി ജീവനക്കാരുടെ തട്ടിപ്പ്!

ട്യൂഷനെത്തിയ കുട്ടികളോട് ലൈംഗികാതിക്രമം; തൃശ്ശൂരിൽ പോക്സോ കേസിൽ അധ്യാപകൻ പിടിയിൽ

ട്യൂഷനെത്തിയ കുട്ടികളോട് ലൈംഗികാതിക്രമം; തൃശ്ശൂരിൽ പോക്സോ കേസിൽ അധ്യാപകൻ പിടിയിൽ

Discussion about this post

Latest News

‘ചില മാധ്യമങ്ങൾ വ്യാജവാർത്ത പ്രചരിപ്പിക്കുന്നു’; ജന്തർ മന്തർ പോലീസ് നടപടിക്കെതിരെ സുപ്രീംകോടതിയിൽ ഒരു ഹർജിയും ഫയൽ ചെയ്തിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ്

‘ചില മാധ്യമങ്ങൾ വ്യാജവാർത്ത പ്രചരിപ്പിക്കുന്നു’; ജന്തർ മന്തർ പോലീസ് നടപടിക്കെതിരെ സുപ്രീംകോടതിയിൽ ഒരു ഹർജിയും ഫയൽ ചെയ്തിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ്

പാകിസ്താനിൽ സുരക്ഷാ സേനയ്ക്ക് നേരെ വൻ ചാവേറാക്രമണം; 12 സൈനികർ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു

പാകിസ്താനിൽ സുരക്ഷാ സേനയ്ക്ക് നേരെ വൻ ചാവേറാക്രമണം; 12 സൈനികർ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു

എൻടിഎയിൽ നിന്ന് 47 ഉദ്യോഗസ്ഥരെ പുറത്താക്കി; കൂടുതൽ നടപടികൾക്ക് സാധ്യത ; നീറ്റ് ചോർച്ചയിൽ വൻ നടപടിയുമായി കേന്ദ്രം

എൻടിഎയിൽ നിന്ന് 47 ഉദ്യോഗസ്ഥരെ പുറത്താക്കി; കൂടുതൽ നടപടികൾക്ക് സാധ്യത ; നീറ്റ് ചോർച്ചയിൽ വൻ നടപടിയുമായി കേന്ദ്രം

സിജെപി പ്രതിഷേധം ; 3 മണിക്കൂറിനുള്ളിൽ ബിറ്റ്‌ചാറ്റ് ബ്ലോക്ക് ചെയ്യാൻ ഗിറ്റ്ഹബിന് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ

സിജെപി പ്രതിഷേധം ; 3 മണിക്കൂറിനുള്ളിൽ ബിറ്റ്‌ചാറ്റ് ബ്ലോക്ക് ചെയ്യാൻ ഗിറ്റ്ഹബിന് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ

കേരളപ്പിറവിക്കും മുൻപ് ആരംഭിച്ച കെഎസ്ആർടിസി; ആനവണ്ടിക്ക് ഇന്ന് 58-ാം പിറന്നാൾ; അറിയാം ആ ചരിത്രം

സൗജന്യ ടിക്കറ്റിൽ വൻ വെട്ടിപ്പ്: പുരുഷൻമാർക്ക് ‘സ്ത്രീ’ ടിക്കറ്റ് കൊടുത്ത് കെഎസ്ആർടിസി ജീവനക്കാരുടെ തട്ടിപ്പ്!

ട്യൂഷനെത്തിയ കുട്ടികളോട് ലൈംഗികാതിക്രമം; തൃശ്ശൂരിൽ പോക്സോ കേസിൽ അധ്യാപകൻ പിടിയിൽ

ട്യൂഷനെത്തിയ കുട്ടികളോട് ലൈംഗികാതിക്രമം; തൃശ്ശൂരിൽ പോക്സോ കേസിൽ അധ്യാപകൻ പിടിയിൽ

ലണ്ടനിലെ ആഡംബര ഹോട്ടലിൽ ലഹരിയുടെ അമിതോപയോഗം; 29-കാരനായ സൗദി രാജകുമാരൻ മരിച്ച നിലയിൽ!

ലണ്ടനിലെ ആഡംബര ഹോട്ടലിൽ ലഹരിയുടെ അമിതോപയോഗം; 29-കാരനായ സൗദി രാജകുമാരൻ മരിച്ച നിലയിൽ!

‘ആ ഫെയിൽഡ് ഫിലിംമേക്കർ എന്റെ അച്ഛനാണ്!’; പേളി മാണിക്കെതിരെ  സിബി മലയിലിന്റെ മകൻ

‘ആ ഫെയിൽഡ് ഫിലിംമേക്കർ എന്റെ അച്ഛനാണ്!’; പേളി മാണിക്കെതിരെ  സിബി മലയിലിന്റെ മകൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies