ഇതെന്ത് ഐഫോണിന് ആൻഡ്രോയിഡിലുണ്ടായ കുഞ്ഞോ?: ചീപ്പ് റേറ്റിൽ ഫ്‌ളാഗ്ഷിപ്പ് ലെവൽ ഫോൺ; വൈകില്ല,സവിശേഷതകൾ അറിയാം
മുംബൈ: കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ബഡ്ജറ്റ് ഫ്രണ്ട്‌ലി ഫോൺ പുറത്തിറക്കാൻ ഒരുങ്ങി ആപ്പിൾ. ഐഫോൺ എസ്ഇ 4 അടുത്തവർഷം മാർച്ചിൽ അവതരിപ്പിക്കാനാണ് ആപ്പിൾ തീരുമാനിച്ചിരിക്കുന്നത്. ചില ...