‘ങേ.. ഇതാരാ..?‘ ഒരേ പേരിൽ രണ്ട് താരങ്ങൾ; തങ്ങൾ ഉദ്ദേശിച്ച ആളല്ല ടീമിലെത്തിയതെന്ന് പഞ്ചാബ് കിംഗ്സ്; അബദ്ധം പറ്റിയാൽ തിരുത്താനാവില്ലെന്ന് ഐപിഎൽ
ദുബായ്: ഐപിഎൽ താര ലേലത്തിനിടെ ആളുമാറി വൻ തുക ചിലവിട്ട് പ്രീതി സിന്റയുടെ ടീം പഞ്ചാബ് കിംഗ്സ്. യാതൊരു ആവശ്യവും ഇല്ലാതിരുന്നിട്ടും ഒരു താരത്തെ വാങ്ങേണ്ടി വന്നതിന്റെ ...