ipl final

തോരാതെ മഴ: ഐപിഎൽ ഫൈനൽ മാറ്റി

തോരാതെ മഴ: ഐപിഎൽ ഫൈനൽ മാറ്റി

അഹമ്മദാബാദ്: തോരാതെ പെയ്ത മഴയെ തുടർന്ന് ഐപിഎൽ ഫൈനൽ മാറ്റി. ഞായറാഴ്ച വൈകിട്ട് 7.30 ന് നടക്കാനിരുന്ന കലാശക്കളി തിങ്കളാഴ്ച വൈകിട്ട് 7.30 ലേക്കാണ് മാറ്റിയത്. ടോസ് ...

ഐപിഎൽ; ഹൃദയം തകർത്ത് നീലവെളിച്ചം; മുംബൈ പുറത്ത്; കലാശക്കളി ഗുജറാത്തും ചെന്നൈയും തമ്മിൽ

ഐപിഎൽ; ഹൃദയം തകർത്ത് നീലവെളിച്ചം; മുംബൈ പുറത്ത്; കലാശക്കളി ഗുജറാത്തും ചെന്നൈയും തമ്മിൽ

അഹമ്മദാബാദ്; ടോസ് ലഭിച്ചിട്ടും എതിരാളികളുടെ ഹോം ഗ്രൗണ്ടിൽ അവരെ ബാറ്റിംഗിന് അയച്ച മുംബൈയ്ക്ക് കൊടുക്കേണ്ടി വന്നത് കനത്ത വില. ഗുജറാത്ത് ടൈറ്റൻസുമായുളള മത്സരത്തിൽ 62 റൺസിന്റെ കനത്ത ...

ഐപിഎല്‍ ഫൈനല്‍ പോരാട്ടത്തില്‍ മും​ബൈ ഇ​ന്ത്യ​ൻ​സ്- പൂ​ന സൂ​പ്പ​ർ ജ​യ​ന്‍റ്സിനെ നേരിടും

ഐപിഎല്‍ ഫൈനല്‍ പോരാട്ടത്തില്‍ മും​ബൈ ഇ​ന്ത്യ​ൻ​സ്- പൂ​ന സൂ​പ്പ​ർ ജ​യ​ന്‍റ്സിനെ നേരിടും

ബംഗ​ളു​രു: ഐപിഎല്‍ ഫൈനല്‍ പോരാട്ടത്തില്‍ മും​ബൈ ഇ​ന്ത്യ​ൻ​സ്- പൂ​ന സൂ​പ്പ​ർ ജ​യ​ന്‍റ്സിനെ നേരിടും. ഞാ​യ​റാ​ഴ്ച​യാ​ണ് ഫൈ​ന​ൽ പോ​രാ​ട്ടം. ര​ണ്ടാം ക്വാ​ളി​ഫ​യ​ർ മ​ത്സ​ര​ത്തി​ൽ കൊ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist