2024 ഐപിഎൽ ; ജോ റൂട്ടും ബെൻ സ്റ്റോക്സും ഉണ്ടാകില്ല ; ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്ക് മടങ്ങുമെന്ന് റിപ്പോർട്ട് ; ദേവ്ദത്ത് പടിക്കൽ ലക്നൗ സൂപ്പർ ജയന്റ്സിലേക്ക്
ന്യൂഡൽഹി : ഡിസംബർ 19 ന് നടക്കാനിരിക്കുന്ന ഐപിഎൽ ലേലത്തിന് മുന്നോടിയായി 10 ടീമുകളും തങ്ങൾ നിലനിർത്തിയ കളിക്കാരുടെ പട്ടിക പുറത്തിറക്കുന്ന അവസാന ദിവസമാണ് നവംബർ 26 ...