ഐപിഎൽ കാണരുത്! ; ബംഗ്ലാദേശിൽ ഐപിഎൽ സംപ്രേഷണം ചെയ്യുന്നതിന് വിലക്കുമായി സർക്കാർ
ധാക്ക : ഇന്ത്യൻ പ്രീമിയർ ലീഗ് ബംഗ്ലാദേശിൽ സംപ്രേഷണം ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തി സർക്കാർ. ഐപിഎൽ സംപ്രേഷണം അനിശ്ചിതകാലത്തേക്ക് വിലക്കുന്നതായി ബംഗ്ലാദേശ് സർക്കാർ ഉത്തരവിട്ടു. കൊൽക്കത്ത നൈറ്റ് ...








