വർഷങ്ങളായി താനും മകളും മാനസിക ആരോഗ്യ വിദഗ്ധന്റെസഹായം തേടിയിരുന്നെന്ന് തുറന്നു പറഞ്ഞ് ആമിർ ഖാനും മകളും
മാനസികാരോഗ്യത്തിന്‍റെ പ്രാധാന്യം ലോക മാനസികാരോഗ്യ ദിനത്തില്‍ ജനങ്ങളെ ഓർമപ്പെടുത്തി ബോളിവുഡ് താരം ആമിര്‍ഖാനും മകള്‍ ഇറ ഖാനും. മനസിനെ ബാധിക്കുന്ന പ്രശ്നങ്ങളെ ഒരിക്കലും നിസാരമായി കാണരുതെന്നും സ്വയം ...