ഗുജറാത്ത് തീരത്ത് ചരക്ക് കപ്പൽ ആക്രമിച്ചത് ഇറാനിൽ നിന്നുള്ള ഡ്രോണുകൾ – പെന്റഗൺ റിപ്പോർട്ട്
വാഷിംഗ്‌ടൺ: അറബിക്കടലിൽ ഗുജറാത്തിലെ പോർബന്തർ തീരത്ത് ശനിയാഴ്ച 20 ഓളം ഇന്ത്യൻ ജീവനക്കാരുമായി പോവുകയായിരുന്ന ജപ്പാൻ ഉടമസ്ഥതയിലുള്ള കെമിക്കൽ ടാങ്കറിൽ ഇടിച്ച ഡ്രോൺ ഇറാനിൽ നിന്ന് തൊടുത്തുവിട്ടതാണെന്ന് ...