സിറിയയിലെ ഇറാൻ എംബസിക്ക് നേരെ ആക്രമണം; നിരവധി പേർ കൊലപ്പെട്ടു; പിന്നിൽ ഇസ്രായേൽ ?
ഡമാസ്‌കസ്: സിറിയയിലെ ഇറാൻ കോൺസുലേറ്റിന് നേരെ ആക്രമണം. വ്യോമാക്രമണത്തിൽ 2 ഇറാനിയൻ ജനറൽമാർ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു എന്നാണ് വിവരം. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ...








